സുൽത്താൻബത്തേരി: ദേശീയപാതയിൽ മീനങ്ങാടി കൃഷ്ണഗിരിക്ക് സമീപം രണ്ടു ബൈക്കുകൾ കാറിൽ ഇടിച്ച് അപകടം,ഒരാൾ മരിച്ചു, രണ്ടുപേർക്ക് പരിക്ക്
Sulthanbathery, Wayanad | Sep 5, 2025
കോഴിക്കോട് കൊല്ലഗൽ ദേശീയപാതയിൽ ഇന്ന് രാത്രിയാണ് അപകടം. തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച സ്വിഫ്റ്റ് കാറിൽ ബൈക്കുകൾ...