കോഴഞ്ചേരി: ക്യാപ്റ്റൻ രാജു പുരസ്ക്കാരം നടൻ മണിയൻ പിള്ള രാജുവിന് നൽകുമെന്ന് സിനിമ പ്രേക്ഷക കൂട്ടായ്മ ഭാരവാഹികൾ പ്രസ് ക്ലബിൽ പറഞ്ഞു
Kozhenchery, Pathanamthitta | Aug 7, 2025
പത്തനംതിട്ട : നടൻ ക്യാപ്റ്റൻ രാജുവിന്റെ പേരിൽ സിനിമ പ്രേക്ഷക കൂട്ടായ്മ ഏർപ്പെടുത്തിയ ആറാമത് പുരസ്കാരം നടനും...