കോട്ടയം: ആശങ്കയിലാക്കി ഉഗ്രശബ്ദവും പുകയും, കുറ്റിക്കലിൽ സ്കൂൾ ഗേറ്റിൽ കാർ ഇടിച്ച് കയറി 7 പേർക്ക് പരിക്ക്
Kottayam, Kottayam | Aug 16, 2025
ഇന്ന് വൈകിട്ട് 3.30ഓടെയാണ് അപകടം ഉണ്ടായത്. കുറ്റിക്കൽ സെന്റ് തോമസ് എൽപി സ്കൂളിന്റെ മതിലിലേക്കാണ് കാർ ഇടിച്ചു കയറിയത്....