കോട്ടയം: ജനതാദളിന്റെ സംസ്ഥാന ട്രഷററും പാലായിലെ LDF കൺവീനറുമായ സിബി തോട്ടുപുറം എസ്.ഡി.പി.ഐൽ ചേർന്നു
ഈരാറ്റുപേട്ടയിൽ നടന്ന ചടങ്ങിൽ SDPI ദേശീയ സമിതി അംഗം മുവാറ്റുപുഴ അഷ്റഫ് മൗലവിയിൽ നിന്നും അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിച്ചു. വിദ്യാർഥി ജനതയിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച സിബി തോട്ടുപുറം ജനതദൾനെ പ്രതിനിധീകരിച്ച് 25 വർഷമായി പാലയിലെ LDF കൺവീനർ ആയിരുന്നു.