മീനച്ചിൽ: പൂവരണി മഹാദേവക്ഷേത്രത്തിൽ ദർശനം നടത്താൻ എത്തിയ സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ള ഭക്തരെ ആക്രമിച്ചതായി പരാതി
Meenachil, Kottayam | Sep 5, 2025
ആക്രമണം നടത്തിയ സംഘത്തിൽ ഒരാൾ, ക്ഷേത്രത്തിലെത്തിയ ഭക്തന്റെ ചെവി കടിച്ചുപറിച്ചതായും പാലാ പോലീസിൽ ഇന്ന് രാവിലെ 11.30ഓടെ...