കോതമംഗലം: എറണാകുളം കോട്ടപ്പടിയിൽ കിണറ്റിൽ വീണ കാട്ടാനയെ 11 മണിക്കൂറിനു ശേഷം രക്ഷപ്പെടുത്തി
Kothamangalam, Ernakulam | Aug 31, 2025
എറണാകുളം കോട്ടപ്പടിയിൽ കിണറിൽ വീണ കാട്ടാനയെ 11 മണിക്കൂർ നീണ്ട ദൌത്യത്തിനൊടുവിൽ കരയ്ക്ക് കയറ്റി. പുലർച്ചെ 4 മണിയോടെയാണ്...