പത്തനാപുരം: സ്കൂളുകൾക്ക് പുതിയ മുഖഛായ വാക്കനാട് സർക്കാർ ഹയർ സെക്കന്ററി സ്കൂളിൽ പുതിയ കെട്ടിടം മന്ത്രി KN ബാലഗോപാൽ ഉത്ഘാടനം ചെയ്തു
Pathanapuram, Kollam | Aug 27, 2025
പുതിയ കെട്ടിടത്തിന്റെയും ടോയ്ലറ്റ് കോംപ്ലക്സിന്റെയും ഉദ്ഘാടനമാണ് നടന്നത്.രണ്ടുകോടി രൂപ ചെലവിലാണ് അക്കാദമിക് ബ്ലോക്ക്...