സുൽത്താൻബത്തേരി: പുൽപ്പള്ളി പെരിക്കല്ലൂരിൽ ഇന്നലെ ആത്മഹത്യ ചെയ്ത കോൺഗ്രസ് നേതാവിന്റെ വീഡിയോ സന്ദേശം പുറത്ത്
Sulthanbathery, Wayanad | Sep 13, 2025
കോൺഗ്രസിലെ ഗ്രൂപ്പ് വഴക്കിനെ തുടർന്ന് ആത്മഹത്യചെയ്ത പഞ്ചായത്തംഗവും കോൺഗ്രസ് നേതാവുമായ പെരിക്കല്ലൂർ മൂന്നുപാലം സ്വദേശി...