ഒറ്റപ്പാലം: 'തോന്നിയ സ്ഥലത്ത്, തോന്നിയ പോലെ പാർക്കിങ്', ഷെർണൂർ റെയിൽവേ സ്റ്റേഷന് സമീപം മുട്ടൻ പണിയുമായി പോലീസ്
Ottappalam, Palakkad | Aug 9, 2025
ഇന്ന് രാവിലെ ഷൊർണൂർ പോലീസ് വ്യാപകമായ പരിശോധന നടത്തിയതിൽ 30 വാഹനങ്ങൾക്കാണ് പിഴ ഈടാക്കിയത്.എസ് ഐ സേതുമാധവന്റെ നേതൃത്വത്തിൽ...