തൃശൂർ: ആ ആംബുലൻസിൽ രോഗിയില്ല! തൃശൂരിൽ പൊലീസ് ഉദ്യോഗസ്ഥ വഴിയൊരുക്കിയ ആംബുലൻസ് യാത്രയിൽ ട്വിസ്റ്റ്; ഡ്രൈവർക്ക് പിഴ ചുമത്തി
Thrissur, Thrissur | Aug 29, 2025
ഇരുവശങ്ങളിലുമായി വാഹനങ്ങൾ നിറഞ്ഞ തൃശൂർ നഗരത്തിരക്കിനിടയിലേക്ക് ഓടിക്കയറി, വനിത എഎസ്ഐ ആംബുലൻസിന് വഴിയൊരുക്കി കയ്യിലിനേടിയ...