ദേവികുളം: ബലക്ഷയമുള്ള കെട്ടിടത്തിൽ നിന്ന് അടിമാലി താലൂക്ക് ആശുപത്രിയിലെ പ്രസവ വാർഡ് മാറ്റാൻ നടപടി ഇല്ല #localissue
Devikulam, Idukki | Sep 13, 2025
കെട്ടിടത്തിന്റെ പല ഭാഗത്തും വിള്ളല്‍ സംഭവിച്ചിട്ടുണ്ട്. കെട്ടിട ഭാഗങ്ങള്‍ അടര്‍ന്ന് വീഴുന്ന സാഹചര്യവും...