ആലുവ: കല്യാണത്തലേന്ന് കോൽക്കളി നടത്തുന്നതിനിടെ കുഴഞ്ഞ് വീണു, ആലുവയിൽ മുസ്ലിം ലീഗ് നേതാവിന് ദാരുണാന്ത്യം
Aluva, Ernakulam | Aug 10, 2025
ആലുവയിൽ കല്യാണത്തലേന്ന് വീട്ടിൽ കോൽക്കളി നടത്തുന്നതിനിടെ കുഴഞ്ഞുവീണ യുവാവ് മരിച്ചു.എടയപ്പുറം സ്വദേശിയും മുസ്ലിം ലീഗ് ശാഖ...