കാരയ്ക്കാട് കോട കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ്bകാരയ്ക്കാട് മുളയ്ക്കാകുഴി കലുങ്കിന് സമീപം തോട്ടിൽ കോട കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ചെങ്ങന്നൂർ എക്സൈസ് ഓഫിസിൽ വിവരം അറിയിച്ചു. എക്സൈസ് സംഘം സ്ഥലത്ത് എത്തി കോട എടുത്ത് നശിപ്പിച്ച് അമ്പേഷണം ആരംഭിച്ചു.