കൊടുങ്ങല്ലൂർ: ഓടിയതിനുള്ള വാടക ചോദിച്ചതിൽ വൈരാഗ്യം, പാപ്പിനിവട്ടത്ത് ഓട്ടോ ഡ്രൈവറെ ആക്രമിച്ച പ്രതിയെ പൊക്കി പോലീസ്
Kodungallur, Thrissur | Aug 10, 2025
പാപ്പിനിവട്ടം സ്വദേശി അടിപറമ്പിൽ വീട്ടിൽ 46 വയസ്സുള്ള കലേഷിനെയാണ് മതിലകം പോലീസ് അറസ്റ്റ് ചെയ്തത്. ഓട്ടോ ഡ്രൈവറായ...