മീനച്ചിൽ: ഉമ്മൻചാണ്ടി ഫൗണ്ടേഷൻ വാർഷിക സമ്മേളനം കണക്കാരിയിൽ മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു
Meenachil, Kottayam | Sep 4, 2025
ഇന്ന് വൈകിട്ട് 3 മണിക്കാണ് കണക്കാരി ക്ഷീര വ്യവസായ സംഘം ഓഡിറ്റോറിയത്തിൽ പരിപാടി നടന്നത്. ഉമ്മൻചാണ്ടി ഫൗണ്ടേഷൻ കാണക്കാരി...