റാന്നി: റാന്നി നഗരത്തെ പീത സാഗരമാക്കി എസ്എൻഡിപി യോഗം റാന്നി യൂണിയന്റെ ശ്രീനാരായണ ഗുരുദേവ ജയന്തി സംയുക്ത ആഘോഷം.
Ranni, Pathanamthitta | Sep 7, 2025
എസ്എൻഡിപി യോഗം റാന്നി യൂണിയന്റെയും പോഷകസംഘടനകളുടെയും നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവ ജയന്തി സംയുക്ത ആഘോഷം റാന്നിയിൽ...