കോന്നി: ജാഗ്രത പാലിക്കണമെന്ന് കളക്ടറുടെ മുന്നറിയിപ്പ്, മൂഴിയാര്‍ ഡാമിന്റെ മൂന്നു ഷട്ടറുകളും തുറന്നു
Konni, Pathanamthitta | Aug 17, 2025
കക്കാട് ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ മൂഴിയാര്‍ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴയെത്തുടര്‍ന്ന് ജലനിരപ്പ് ഉയരുന്നതിനാല്‍...