Public App Logo
Jansamasya
National
Swasthnarisashaktparivar
Delhi
Vandebharatexpress
Didyouknow
Shahdara
New_delhi
South_delhi
Worldenvironmentday
Beattheheat
Beatncds
Stopobesity
Hiv
Aidsawareness
Oralhealth
Mentalhealth
Seasonalflu
Worldimmunizationweek
Healthforall
Sco
Blooddonation
Saynototobacco
Vayvandanacard
Ayushmanbharat
Tbmuktbharat
Pmjay
Jansamasya
Liverhealth

അടൂര്‍: പറക്കോട് - കൊടുമൺ റോഡിൽ 23ന് ചൊവ്വാഴ്ച ഗതാഗത നിയന്ത്രണം

Adoor, Pathanamthitta | Sep 22, 2025
പറക്കോട് ജംഗ്ഷന് സമീപത്തെ കലുങ്കിന്റെ പുനര്‍നിര്‍മാണം നടക്കുന്നതിനാല്‍ പറക്കോട്-കൊടുമണ്‍ റോഡിലൂടെയുള്ള വാഹനഗതാഗതം സെപ്റ്റംബര്‍ 23 ന് നിരോധിച്ചു. അടൂരില്‍ നിന്ന് പറക്കോട്- കൊടുമണ്‍ റോഡിലൂടെ പോകേണ്ട വാഹനങ്ങള്‍ ഏഴംകുളം-കൈപ്പട്ടൂര്‍ റോഡില്‍ പാലമുക്ക് വഴി കാവാനാല്‍ ജംഗ്ഷനില്‍ എത്തി കൊടുമണ്‍ ഭാഗത്തേക്കും അടൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ഈ റോഡ് വഴി തിരിച്ചും പോകണം.

MORE NEWS