തലശ്ശേരി: സഹോദരിമാരുടെ കൊലപാതകം, കുയ്യാലി പുഴയിൽ കണ്ടെത്തിയ മൃതദേഹം സഹോദരൻ പ്രമോദിൻ്റെ താണെന്ന് സ്ഥിരീകരിച്ചു
Thalassery, Kannur | Aug 12, 2025
കോഴിക്കോട് തടമ്പാട്ടുതാഴത്തെ വയോധികരായ സഹോദരിമാരുടെ കൊലപാതകത്തിന് പിന്നാലെ കാണാതായ സഹോദരൻ പ്രമോദിനെയും മരിച്ച നിലയിൽ...