കോഴിക്കോട്: വന്യജീവി ആക്രമണം, കേന്ദ്രം മുഖം തിരിച്ചെങ്കിലും ബിൽ ഐതിഹാസിക നേട്ടമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ ഗസ്റ്റ് ഹൗസിൽ പറഞ്ഞു
കോഴിക്കോട്: കേന്ദ്രത്തിൽനിന്ന് പ്രതീക്ഷ നഷ്ടപ്പെട്ടപ്പോഴാണ് നിയമ വഴിയിൽ ജനങ്ങളോട് പ്രതിബദ്ധതയുള്ള തീരുമാനം എടുക്കാൻ സംസ്ഥാന സർക്കാർ നിർബന്ധിതമായതെന്ന് വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. വന്യജീവി ആക്രമണത്തിൽ പൊറുതിമുട്ടിയ ജനങ്ങൾക്ക് വേണ്ടിയാണ് നിയമമെന്നും ഇത് മലയോരമേഖലയിലെ കർകരോടുളള പ്രതിബദ്ധതയും ഐതിഹാസിക നേട്ടവുമാണെന്നും മന്ത്രി ഇന്ന് ഉച്ചയ്ക്ക് മൂന്നിന് ഗസ്റ്റ് ഹൗസിൽ മാധ്യമങ്ങളോട് പറഞ്ഞു. അക്രമകാരികളായ വന്യമൃഗങ്ങളെ വെടിവെച്ച് കൊല്ലാൻ അനുമതി നല്കുന്ന നിയമം മന്ത്രിസഭ