കോഴിക്കോട്: യുവാവിന്റെ തിരോധാനത്തിൽ വൻ വഴിത്തിരിവ്, സരോവരത്ത് ചതുപ്പിൽ കുഴിച്ചിട്ടെന്ന് വെളിപ്പെടുത്തൽ, രണ്ടു പേർ അറസ്റ്റിൽ
Kozhikode, Kozhikode | Aug 25, 2025
കോഴിക്കോട്: ആറു വർഷം മുമ്പ് നഗരത്തിൽനിന്നും കാണാതായ യുവാവ് ലഹരി ഉപയോഗത്തിനിടെ മാരക അളവിൽ അകത്തുചെന്ന് ബോധരഹിതനായതോടെ...