കോന്നി: പ്രമാടത്ത് നടന്ന ബി. രാജപ്പൻ പിള്ള അനുസ്മരണം UDF സംസ്ഥാന കൺവീനർ അടൂർ പ്രകാശ് M P ഉദ്ഘാടനം ചെയ്തു
Konni, Pathanamthitta | Sep 5, 2025
പ്രമാടം: കോൺഗ്രസ് നേതാവും മുൻ പ്രമാടം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റും ആയിരുന്ന ബി. രാജപ്പൻപിള്ളയുടെ അനുസ്മരണവും സ്മൃതി...