തിരുവനന്തപുരം: 'വരവായി, വൃത്തിയുടെ ചക്രവർത്തി', മാവേലി യാത്രയ്ക്ക് തുടക്കം, നന്തൻകോട് വസതിയിൽ മന്ത്രി രാജേഷ് ഫ്ലാഗ്ഓഫ് ചെയ്തു
Thiruvananthapuram, Thiruvananthapuram | Aug 27, 2025
ഓണം വാരാഘോഷങ്ങൾക്ക് മുന്നോടിയായി മാലിന്യരഹിത-ഹരിത ഓണം എന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള 'മാവേലി...