തലപ്പിള്ളി: കനത്ത മഴ, ആറ്റൂരിൽ കുത്തിയൊലിച്ചെത്തി മലവെള്ളം, വെള്ളപ്പൊക്കം, വാഴക്കോട് പ്ലാഴി റോഡിൽ ഗതാഗതം നിലച്ചു
Talappilly, Thrissur | Aug 5, 2025
വനത്തിൽ നിന്ന് കുത്തിയൊലിച്ചെത്തിയ വലിയ അളവിലുള്ള വെള്ളമാണ് പാതയെ മുക്കിയത്. ഇന്നുച്ചയോടെയായിരുന്നു സംഭവം. കനത്ത മഴയെ...