കൊടുങ്ങല്ലൂർ: വെർച്ചൽ അറസ്റ്റ് തട്ടിപ്പിലൂടെ എസ്.എൻ പുരം സ്വദേശിയിൽ നിന്ന് 12.25 ലക്ഷം രൂപ തട്ടി, ഒരാൾ പിടിയിൽ
Kodungallur, Thrissur | Aug 21, 2025
പാലക്കാട് മണ്ണാർക്കാട് ചക്കരക്കുളമ്പ് സ്വദേശി തോട്ടാശ്ശേരി വീട്ടിൽ മുഹമ്മദ് ഫാസിലിനെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ്...