വൈക്കം: ഉദയനാപുരത്ത് നിയന്ത്രണം നഷ്ടമായ കാർ സ്കൂട്ടറുകളിൽ ഇടിച്ചുണ്ടായ അപകടത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം.
Vaikom, Kottayam | Sep 4, 2025
മകൾക്കൊപ്പം സഞ്ചരിച്ച വീട്ടമ്മയാണ് മരിച്ചത്. ആറാട്ടുകുളങ്ങര പാലച്ചുവട് മഠത്തിൽ ചന്ദ്രികാദേവി (72) ആണ് മരിച്ചത്. സ്കൂട്ടർ...