കണയന്നൂർ: സ്വകാര്യ ബസ്സിൽ യാത്രക്കാർക്ക് തെറിയഭിഷേകം;യുവാവിനെ ബസ് ജീവനക്കാർ എറണാകുളം സെൻട്രൽ പോലീസിൽ ഏൽപ്പിച്ചു
Kanayannur, Ernakulam | Sep 13, 2025
ഫോർട്ട് കൊച്ചിയിൽ നിന്ന് ആലുവയിലേക്കുള്ള സ്വകാര്യ ബസിൽ മദ്യപിച്ച് ബഹളം വച്ച യുവാവിനെ ബസ് ജീവനക്കാർ പോലീസിൽ ഏൽപ്പിച്ചു....