വെെത്തിരി: കൽപ്പറ്റ അഗ്നിരക്ഷാ നിലയത്തിന്റെ നേതൃത്വത്തിൽ ചൂരൽ മലയിൽ ബെയ്ലി പാലം ശുചീകരിക്കുകയയും ബല പരിശോധന നടത്തുകയും ചെയ്തു
Vythiri, Wayanad | Aug 15, 2025
സിവിൽ ഡിഫൻസ് അപ്ത മിത്ര അംഗങ്ങളാണ് ബെയ്ലി പ്പാലം ശുചീകരിച്ചത്. കഴിഞ്ഞവർഷം ഉരുൾപൊട്ടൽ ഉണ്ടായ ചൂരൽമലയിൽ ഇന്ത്യൻ കരസേന...