കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ ഓണക്കച്ചവടം ലക്ഷ്യമിട്ട് എത്തിച്ച 6.5 കിലോ കഞ്ചാവുമായി ഉത്തർപ്രദേശുകാരൻ എക്സൈസിന്റെ പിടിയിൽ
Kozhikode, Kozhikode | Aug 28, 2025
ഇന്ന് വൈകിട്ട് 4 30 ഓടെ കോഴിക്കോട് പുതിയ പാലത്തേക്ക് പോവുകയായിരുന്ന ഉത്തർപ്രദേശ് കാരൻ ഉമേഷിനെ എക്സൈസ് സംഘവും സംഘവും...