ചാലക്കുടി: കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് വിതരണം ചെയ്യാൻ കഞ്ചാവ് പാക്കറ്റുകൾ, മറ്റത്തൂരിൽ യുവാവ് പിടിയിൽ
Chalakkudy, Thrissur | Aug 29, 2025
മറ്റത്തൂർ തെക്കേ ചുങ്കാൽ സ്വദേശി പനയങ്ങാടൻ വീട്ടിൽ അഭിജിത്തിനെയാണ് വെള്ളിക്കുളങ്ങര പോലീസ് അറസ്റ്റ് ചെയ്തത്. ആറ് ചെറിയ...