ശക്തമായ മഴയിൽ നിയന്ത്രണം തെറ്റിയ സ്വകാര്യ ബസ്സ് മരത്തിലിടിച്ച് അപകടത്തിൽ പെടുകയായിരുന്നു. മരത്തിലിടിച്ചു നിന്നതിനാലാണ് ഫുട്പാത്ത് കച്ചവടക്കാർ അപകടത്തിൽ പെടാതിരുന്നത്
MORE NEWS
ചെങ്ങന്നൂർ: നിരണം പുളിക്കീഴിൽ സ്വകാര്യ ബസ്സ് മരത്തിലിടിച്ച് അപകടം - Chengannur News