മീനച്ചിൽ: ശക്തമായ കാറ്റ് ആഞ്ഞുവീശി, ഈരാറ്റുപേട്ട വടക്കേക്കരയിൽ വാകമരം കടപുഴകി വീണ് നാലു വാഹനങ്ങൾ തകർന്നു
Meenachil, Kottayam | Aug 28, 2025
വടക്കേക്കരയിൽ മിനി സിവിൽ സ്റ്റേഷന് വേണ്ടിയുള്ള സ്ഥലത്ത് നിന്ന മരമാണ് കടപുഴകിയത്. സമീപത്തെ വർക്ക് ഷോപ്പിൽ റിപ്പയറിങിനായി...