വെെത്തിരി: കൽപ്പറ്റയിൽ പൂവൻ കോഴിയുടെ ചിത്രവുമായി പ്രകടനം, രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ കോലം കത്തിച്ചു
Vythiri, Wayanad | Aug 21, 2025
ഡിവൈഎഫ്ഐ നേതൃത്വത്തിലാണ് പ്രകടനവും പ്രതിഷേധയോഗവും സംഘടിപ്പിച്ചത്. യൂത്ത് സെന്ററിൽ നിന്ന് ആരംഭിച്ച പ്രകടനം നഗരം ചുറ്റി...