കണ്ണൂർ: 'രാജി ആവശ്യത്തിൽ യുക്തിയില്ല', രാഹുൽ മാങ്കൂട്ടത്തിലിനെ സസ്പെൻഡ് ചെയ്തതായി KPCC പ്രസിഡന്റ് ഇരിട്ടിയിൽ പറഞ്ഞു
Kannur, Kannur | Aug 25, 2025
ഉയർന്നു വന്ന ആരോപണങ്ങളിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ കോൺഗ്രസ് പാർട്ടിയെടുത്ത തീരുമാനം ഐക്യകണ്ഠേനയാണെന്ന്...