കോഴിക്കോട്: വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം, 10 വയസുകാരൻ ചികിത്സയിൽ, ലക്ഷണങ്ങൾ അവഗണിക്കരുത്, പ്രതിരോധം എണ്ണിപ്പറഞ്ഞ് ആരോഗ്യ വിദഗ്ധർ
Kozhikode, Kozhikode | Sep 4, 2025
കോഴിക്കോട്: സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിയായ പത്തുവയസുകാരനാണ് ഇന്ന്...