കണ്ണൂർ: പോലീസ് സംരക്ഷണയിൽ വധക്കേസ് പ്രതിയുടെ മദ്യപാനം, കൊടി സുനിക്കെതിരെ നടപടിയെന്ന് ഡി.ജി.പി പയ്യാമ്പലത്ത് പറഞ്ഞു
Kannur, Kannur | Aug 5, 2025
ടി.പി വധക്കേസിലെ പ്രതികളുടെ തലശേരി കോടതി പരിസരത്തെ മദ്യപാനത്തിൽ കർശന നിയമനടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി...