മീനച്ചിൽ: നിരത്തിൽ ജീവൻ പൊലിയുന്നത് തുടർക്കഥയാകുന്നു, കിടങ്ങൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
Meenachil, Kottayam | Aug 11, 2025
ഇടുക്കി ബൈസൺ വാലി സ്വദേശി സാജി സെബാസ്റ്റ്യൻ ആണ് മരിച്ചത്. ഇന്ന് രാവിലെ ആറരയോടു കൂടിയായിരുന്നു അപകടം. പാലാ ഭാഗത്തുനിന്നും...