കാഞ്ഞിരപ്പള്ളി: പിടികൂടിയത് 305 ലിറ്റർ വാഷ്, കൂട്ടിക്കൽ പ്ലാപ്പള്ളിയിൽ വാറ്റ് നിർമാണ കേന്ദ്രത്തിൽ റെയ്ഡ് നടത്തി എക്സൈസ്
Kanjirappally, Kottayam | Aug 12, 2025
ഇന്ന് രാവിലെ 11 ഓടെയാണ് സംഭവം. ഓണ വിപണി ലക്ഷ്യമിട്ട് വൻ തോതിൽ ചാരായം വാറ്റാൻ ആയി സൂക്ഷിച്ച 305 ലിറ്റർ വാഷാണ്...