ചെങ്ങന്നൂർ: നെല്ലു വില വർദ്ധന കർഷകരോടുള്ള കപടനാടകമെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി ചെങ്ങന്നൂരിൽ വാർത്താ കുറിപ്പിലൂടെ പറഞ്ഞു.
കഴിഞ്ഞ 5 വർഷം കൊണ്ട് കേന്ദ്ര സർക്കാർ 5 രൂപയുടെ വർദ്ധനയാണ് നടത്തിയതെങ്കിലും സംസ്ഥാന സർക്കാർ ആ വില നൽകാതെ ആനുകൂല്യം കൈക്കലാക്കുകയായിരുന്നുവെന്നും എം പി പറഞ്ഞു.