കുന്നംകുളം: മുസ്ലിം കുട്ടികൾ ഓണാഘോഷത്തിൽ പങ്കെടുക്കരുതെന്ന് സന്ദേശം, കല്ലുംപുറം സ്കൂളിലെ അധ്യാപികക്കെതിരെ കേസ്
Kunnamkulam, Thrissur | Aug 27, 2025
ഡിവൈഎഫ്ഐയുടെ പരാതിയിൽ പെരുമ്പിലാവ് കല്ലുംപുറം സിറാജുൽ ഉലൂം സ്കൂളിലെ അധ്യാപിക ഖദീജക്ക് എതിരെയാണ് കേസെടുത്തത്. പോലീസ്...