തൃശൂർ: മുളങ്കുന്നത്തുകാവിൽ വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു, അപകടം സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ
Thrissur, Thrissur | Aug 15, 2025
തിരൂർ സ്വദേശി എൻവിൻ ആണ് മരിച്ചത്. 17 വയസ്സായിരുന്നു. തൃശൂർ മുളങ്കുന്നത്തുകാവ് പാലക്ക കുളത്തിലായിരുന്നു അപകടം....