ഒറ്റപ്പാലം: ഒറ്റപ്പാലം ലക്കിടി മംഗലത്തിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. ഞായറാഴ്ച വൈകിട്ടോടുകൂടിയാണ് അപകടം സംഭവിച്ചത്.
ഒറ്റപ്പാലം ലക്കിടി മംഗലത്തിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. ഞായറാഴ്ച വൈകിട്ടോടുകൂടിയാണ് അപകടം സംഭവിച്ചത്. പാലക്കാട് നിന്നും ഒറ്റപ്പാലത്തേക്ക് വരികയായിരുന്ന കാറും എതിർവശത്തേക്ക് വരികയായിരുന്ന ബൈക്കും തമ്മിൽ ആണ് കൂട്ടിയിടിച്ചത്. അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.