പീരുമേട്: ടോറസ് ലോറി മലക്കം മറിഞ്ഞ് 100 അടി താഴ്ച്ചയിലേക്ക് വീണു, പുളിയൻമല ഇരട്ടപാലത്തിന് സമീപമാണ് അപകടം
Peerumade, Idukki | Aug 12, 2025
പുളിയന്മല ആമയാര്‍ റോഡില്‍ ഇരട്ട പാലത്തിന് സമീപം തമിഴ്നാട്ടില്‍ നിന്നും ടാറിങ് മിശ്രിതവുമായി വന്ന ടോറസ് ലോറിയാണ്...