ആലുവ: ആലുവ തോട്ടുമുക്കം ക്രഷൻ സ്കൂളിലെ ലാബിൽ നിന്ന് രാസപാതകം ശ്വസിച്ച് കുട്ടികൾക്കും അധ്യാപകർക്കും ശാരീരിക ബുദ്ധിമുട്ടുണ്ടായി
ആലുവ തോട്ടുമുഖം ക്രസന്റ് സ്കൂളിലെ ലാബിൽ കെമിക്കൽ വാതകം ശ്വസിച്ച കുട്ടികൾക്ക് ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ഇന്ന് 11 മണിയോടെ സ്കൂളിൽ ലാബിൽ പഠനം നടത്തിയിരുന്ന നാല് കുട്ടികൾക്കും ഒരു അധ്യാപികക്കുമാണ് ലാബിലെ കെമിക്കൽ രാസപദാർത്ഥത്തിലെ വാതകം ലാബിൽ പടർന്നതിനെ തുടർന്ന് ശ്വാസംമുട്ടൽ അടക്കമുള്ള ബുദ്ധിമുട്ടുണ്ടായത് . ഉടൻതന്നെ സ്കൂൾ അധികൃതരും ഉൾപ്പെടെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ കുട്ടികളെയും അധ്യാപികയെയും എത്തിക്കുകയായിരുന്നു.