കാർത്തികപ്പള്ളി: ചേപ്പാട്ട് നാഷണൽ ഹൈവേ വികസനവുമായി ബന്ധപ്പെട്ട് കുരിശടിയും മതിലും പൊളിച്ചു നീക്കി. സ്ഥലത്ത് സംഘർഷാവസ്ഥ
ചേപ്പാട് സെൻ്റ് ജോർജ്ജ് ഓർത്തഡോക്സ് വലിയ പള്ളിയുടെ മുൻവശത്തെ കുരിശടിയും മതിലുമാണ് പൊളിച്ചു നീക്കിയത്. ജെ സി ബി ഉപയോഗിച്ച് പൊളിച്ചു നീക്കുകയായിരുന്നു . നിരവധി പോലീസുകാരാണ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നത്.