ചാലക്കുടി: പള്ളികുന്നിൽ വീട്ടിൽ അതിക്രമിച്ചു കയറി സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ ആക്രമിച്ചു, സ്റ്റേഷൻ റൗഡി ഉൾപ്പെടെ മൂന്നുപേർ പിടിയിൽ
Chalakkudy, Thrissur | Sep 7, 2025
പുതുക്കാട് പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ പേരുള്ള കണ്ണൻ എന്നറിയപ്പെടുന്ന കല്ലൂർ ആദൂർ സ്വദേശി വാകേക്കാട്ടിൽ വീട്ടിൽ ...