കണ്ണൂർ: 'ഒരു സി.പി.എം നേതാവും പുറത്തിറങ്ങില്ല', ഷാഫി പറമ്പിലിനെ തടഞ്ഞതിനെതിരെ നഗരത്തിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം
Kannur, Kannur | Aug 27, 2025
വടകരയിൽ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തി യ KPCC വർക്കിങ് പ്രസിഡൻ്റും MP യുമായ ഷാഫി പറമ്പിലിനെ ഡി വൈ എഫ് ഐ തടഞ്ഞതിലും, ...