റാന്നി: പൂവണിയുന്നത് സ്വപ്ന പദ്ധതി, വലിയകാവ് റോഡ് നിര്‍മാണോദ്ഘാടനം നിർവഹിച്ച് മന്ത്രി മുഹമ്മദ് റിയാസ്
Ranni, Pathanamthitta | Aug 11, 2025
ശബരിമല തീര്‍ഥാടന റോഡുകളുടെ വികസനത്തിന് പ്രത്യേക പരിഗണനയാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നതെന്ന് പൊതുമരാമത്ത് ടൂറിസം...