കോന്നി: കോൺഗ്രസ് വാർഡ് മെമ്പറെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് സി.പി.എമ്മെന്ന് ജെബി മേത്തർ എം.പി കൂടലിൽ പറഞ്ഞു
Konni, Pathanamthitta | Aug 26, 2025
ആര്യനാട് പഞ്ചായത്തിലെ കോൺഗ്രസ് അംഗമായ ശ്രീജയുടെ മരണത്തിൽ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച നേതാക്കൾക്കെതിരേ കേസെടുത്ത് അവരെ...