ചാവക്കാട്: കടപ്പുറം അഞ്ചങ്ങാടി വളവിൽ കടൽവെള്ളം കയറുന്നത് തടയാൻ നിർമ്മിച്ച മൺകൂനയിൽ നിന്നും വൻതോതിൽ മണ്ണ് കടത്തി
Chavakkad, Thrissur | Aug 31, 2025
പഞ്ചായത്തിൽ പരാതി പറഞ്ഞ് ആഴ്ച കഴിഞ്ഞിട്ടും നടപടിയായില്ല. ഇതോടെ എസ്ഡിപിഐ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി....